June 13, 2021 4:29 pm
Posted By user Posted On

കോവിഡ് അപ്ഡേറ്റ്: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4 പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു

യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/Ip9twSKgyhZHvMKI5NCXeu

അബുദാബി: യുഎഇയില്‍ ഇന്ന് 1,512 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 1,474 പേർ രോഗമുക്തി നേടി. 4 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.212,212 അധിക ടെസ്റ്റുകളിൽ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 542,158 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 522,356പേർ രോഗമുക്തി നേടി. 1,623മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 18179 പേരാണ്. യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/Ip9twSKgyhZHvMKI5NCXeu

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!