June 13, 2021 6:16 pm
Posted By user Posted On

കൂടുതൽ ഇടങ്ങളിലേക്ക് സർവീസ് ആരംഭിക്കാന്‍ ഒരുങ്ങി വിസ് എയർ

യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/Ip9twSKgyhZHvMKI5NCXeu

അബുദാബി : വിസ് എയർ അബുദാബി  മസ്കത്ത്, സലാല, ബാരി, യുക്രെയ്നിലെ കീവ്, ഇറ്റലിയിലെ ബാരി എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നു.ബുധൻ, ശനി ദിവസങ്ങളിൽ സലാലയിലേക്കും ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ മസ്കറ്റിലേക്കും സർവീസുണ്ടാകും. കീവിലേക്ക് ആഴ്ചയിൽ 3 ദിവസവും ബാരിയിലേക്ക് 2 ദിവസവുമാണ് സർവീസ്: ജനുവരിയിൽ സർവീസ് ആരംഭിച്ച വിസ് എയർ അബുദാബിക്ക് നിലവിൽ 22 സെക്ടറിലേക്കു സർവീസുണ്ട്. വൈകാതെ കൂടുതൽ സെക്ടറുകളിലേക്കു സർവീസ് ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/Ip9twSKgyhZHvMKI5NCXeu

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!