June 13, 2021 5:41 pm
Posted By user Posted On

ആർടിഎയിൽ ടാക്സി ഡ്രൈവർമാർക്ക് അവസരം. വിശദവിവരം ചുവടെ ചേർക്കുന്നു

യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GkRUfRD6cwL1BzYJhay7vp

ദുബായ് : ഡ്രൈവർമാരാകാൻ താൽപര്യമുള്ളവരെ ദുബായ് റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ ​അതോറിറ്റിയിൽ (ആർ.ടി.എ) വിളിക്കുന്നു. ടാക്സി ഡ്രൈവർമാരുടെ ഒഴിവുകളിലേക്കാണ് നിലവിൽ നിയമനം നടക്കുന്നത്. ദുബായ് മുഹൈസന അമ്മാൻ സ്ട്രീറ്റിൽ ജൂൺ 11 മുതൽ 15 വരെ വൈകീട്ട്​ നാല് മണി​ മുതൽ എട്ട് മണി​ വരെയാണ് ഇൻറർവ്യൂ നടക്കുക. 23നും 55 വയസ്സിനും ഇടയിലുള്ളവർക്ക് ഇന്റർവ്യൂയിൽ പങ്കെടുക്കാം. ഇൻറർവ്യൂവിന്​ പങ്കെടുക്കുന്നവർ വിസ,പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം,താമസം,ഇൻഷുറൻസ് എന്നിവ ആർടിഎ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്റർവ്യൂയിന് നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. വാക്​സിനേഷൻ സ്വീകരിച്ചവരാണെങ്കിൽ വാക്സിനേഷൻ കാർഡും അല്ലാത്തവർ പി.സി.ആർ ടെസ്​റ്റ്​ നടത്തി,നെഗറ്റീവ് റിസൾട്ടും ഹാജരാക്കണം.ഉദ്യോഗാർത്ഥികൾക്ക് [email protected] എന്ന വിലാസത്തിലോ 0565151791 എന്ന വാട്​സ്​ആപ്​ നമ്പറിലേക്കോ സിവി അയക്കാം.യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GkRUfRD6cwL1BzYJhay7vp

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!