June 13, 2021 5:13 pm
Posted By user Posted On

യുഎഇയിൽ വാഹനാപകടം; ആഞ്ചാം ക്ലാസ്സുകാരനായ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP

ഷാർജ ∙ ഇന്ത്യാ ഇന്റർനാഷനൽ സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാർഥി കാറിടിച്ച് മരിച്ചു. മുംബൈ സ്വദേശികളായ ദമ്പതികളുടെ മകൻ അബ്ദുല്ല സമീർ ഖാസിയാണ് മരിച്ചത്. ഷാർജ നാഷനൽ പെയിന്റ്സിനടുത്തെ ഫ്ലാറ്റിനടുന്ന് ബുധനാഴ്ചയായിരുന്നു അപകടം. സ്വദേശി ഒാടിച്ച കാറാണ് കുട്ടിയെ ഇടിച്ചത്. സ്കൂൾ അധികൃതർ അനുശോചിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!