June 13, 2021 4:28 pm
Posted By user Posted On

കോവിഡ് അപ്‌ഡേറ്റ്; യുഎഇയിൽ ഇന്ന് പ്രതിദിന രോഗബാധയിലും മരണസംഖ്യയിലും വർദ്ധനവ് രേഖപ്പെടുത്തി

യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP

അബുദാബി: യുഎഇയില് ഇന്ന് 2,190 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.2,132 പേർ രോഗമുക്തി നേടി. 7 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 240,744 അധിക പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്.രാജ്യത്ത് ഇതുവരെ 591,613 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള് 570,960 പേർ രോഗമുക്തി നേടി. 1,717 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്.രോഗം സ്‌ഥിരീകരിച്ച് 18936 പേരാണ് ചികിത്സയിലുള്ളത്. യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!