June 13, 2021 4:25 pm
Posted By user Posted On

കോവിഡ് അപ്‌ഡേറ്റ്; യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടു

യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/CyqrMLrAQBT3kathj5bLXT

അബുദാബി: യുഎഇയില് ഇന്ന് 2,281 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.2,234 പേർ രോഗമുക്തി നേടി. 3 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 225,654 അധിക പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത് രാജ്യത്ത് ഇതുവരെ 593,894 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള് 573,194 പേർ രോഗമുക്തി നേടി. 1,720 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 18980പേരാണ്.യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/CyqrMLrAQBT3kathj5bLXT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!