June 13, 2021 5:55 pm
Posted By user Posted On

യു‌എഇ കാലാവസ്ഥാ മുന്നറിയിപ്പ്: ഇന്ന് രാത്രി വരെ പൊടിക്കാറ്റുണ്ടാകും, നിർദ്ദേശവുമായി അധികൃതർ

യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/CyqrMLrAQBT3kathj5bLXT

നാഷണൽ മെറ്റീരിയോളജി സെന്റർ പൊടിക്കാറ്റിനെതിരെ അലേർട്ട് നൽകി. 45 കിലോമീറ്റർ വരെ വേഗതയിൽ മണൽ,പൊടി എന്നിവയോടുകൂടെയുള്ള കാറ്റ് വീശാമെന്ന് എൻഎംസി മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ രാത്രി 7 വരെയാണ് അലേർട്ട്.വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.കൂടാതെ പൊതുജനങ്ങളുടെയും വാഹന ഉപപോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് വേഗതയും ശ്രദ്ധിക്കേണ്ടതുണ്ട്.അധികൃതർ പുറപ്പെടുവിച്ച നിർദ്ദേശത്തിന്റെ രേഖാചിത്രം ചുവടെ ചേർക്കുന്നുയുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/CyqrMLrAQBT3kathj5bLXT

Image

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!