യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/HOCtyRF3pDMC9RS25eCXG6
ദുബായ്: കോവിഡ് വാക്സിന്റെ രണ്ട് ഡോസുമെടുത്തവർ കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ പിസിആർ ടെസ്റ്റ് എടുക്കേണ്ട ആവശ്യമില്ലെന്ന് എയർഇന്ത്യ. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്.എന്നാൽ ഇത് ആഭ്യന്തര യാതകൾക്കാണ് ഇളവ് എന്ന അധികൃതർ പിന്നീട് അറിയിച്ചു. യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/HOCtyRF3pDMC9RS25eCXG6
കേരളം കൂടാതെ പശ്ചിമബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും വാക്സിനെടുത്തതിന്റെ തെളിവ് കൈയ്യില്‍ കരുതിയാല്‍ മതിയെന്നാണ് അറിയിപ്പ്. വാക്സിന്റെ രണ്ടാം ഡോസെടുത്ത് 14 ദിവസം കഴിഞ്ഞിട്ടായിരിക്കണം യാത്ര.
അതായത് അന്താരാഷ്ട്ര യാത്രകള്‍ക്ക് ഇത് ബാധകമാകുകയില്ല.