ദുബായ് :യുഎഇയില്‍ ഇന്ന് 1,066 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,633 പേർ രോഗമുക്തി നേടി. 4 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 301,430 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 708,302 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 689,277 പേർ രോഗമുക്തി നേടി.2018 പേരാണ് മരിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/KoJ1L5ZoYby0JFswOh21oV