അബുദാബി : കോവിഡ് വാക്സിൻ എടുക്കാത്ത ഫെഡറൽ സർക്കാർ ജീവനക്കാർ ഓരോ രണ്ട് ദിവസത്തിലുംഒരു പിസിആർ പരിശോധന നടത്തേണ്ടതുണ്ട്.ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് പുറത്തിറക്കിയ സർക്കുലറിലാണ് പുതിയ നിയമം വ്യക്തമാക്കിയത്.. ഫെഡറൽ സർക്കാർ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും ജീവനക്കാർക്ക് ഇത് ബാധകമാണ്.പുതിയ നിയമം ഓഗസ്റ്റ് 29 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/KoJ1L5ZoYby0JFswOh21oV