അബുദാബി: അർമേനിയ, ഓസ്ട്രേലിയ ഇസ്രായേൽ, ഇറ്റലി, മാലിദീപ് യുഎസ്എ എന്നീ രാജ്യങ്ങളെ ഓഗസ്റ്റ് 18 മുതൽ ഗ്രീൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യുമെന്ന് യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവെയ്സ് അറിയിച്ചു. യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FWZKIPVM0xV1JJnB7Y5FHz
ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ
അൽബേനിയ
ഓസ്ട്രേലിയ
ബഹറിൻ
ബെൽജിയം
ബ്രൂണൈ
ഹാങ്ങോങ്
ഹംഗറി
കാനഡ
ചൈന
ചെക്ക് റിപ്പബ്ലിക്
ജർമനി
മൗറീഷ്യസ്
ന്യൂസിലൻഡ്
പോളണ്ട്
റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് റൊമേനിയ
സൗദി അറേബ്യ
സെർബിയ
സിംഗപ്പൂർ
ദക്ഷിണ കൊറിയ
സ്വീഡൻ
എന്നീ രാജ്യങ്ങൾ ആയിരിക്കും അബുദാബിയുടെ ഗ്രീൻ ലിസ്റ്റിൽ ഉണ്ടാവുക
ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽനിന്നും വാക്സിൻ സ്വീകരിച്ച യാത്രക്കാർ അബുദാബിയിൽ നിർബന്ധിത കോറന്റെയിൻ നടപടികളിൽ നിന്നും ഒഴിവാക്കുമെന്നു നേരുത്തേ അറിയിച്ചിരുന്നു.
വിമാനത്താവളത്തിൽ എത്തുമ്പോൾ പിസിആർ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുമെന്നും ആറാംദിവസം പിസിആർ പരിശോധന നടത്തുകയും ചെയ്യണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. യുഎഇയിലെ അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FWZKIPVM0xV1JJnB7Y5FHz
